കുട്ടികൾക്ക് ലഹരിമരുന്ന് വിൽക്കുന്നവരെ തടയാൻ കർശന നിയമം കൊണ്ടുവരുമെന്ന് ഋഷിരാജ് സിങ്

സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്തിന്റെ പ്രധാന മാർഗ്ഗം ലക്ഷ്വറി ബസുകളാണെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്. ഓപ്പറേറ്റർമാർക്കിതിൽ പങ്കില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories