'സമരങ്ങള്‍ റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയേണ്ട നേതാക്കളെ അപകടപ്പെടുത്തിക്കൊണ്ടാകരുത്'

സമരങ്ങള്‍ ജീവനെടുക്കാനുള്ളതാകരുതെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയേണ്ട നേതാക്കളുടെ ജീവനെക്കുറിച്ച് അണികളെങ്കിലും ചിന്തിക്കണം. സാമൂഹിക അകലം പാലിക്കാതെ കെട്ടിപ്പിടിക്കുന്നതും മാസ്‌ക് വെക്കാതെ അടുത്തെത്തി സംസാരിക്കുന്നതുമെല്ലാം അപകടം വിളിച്ച് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Video Top Stories