Asianet News MalayalamAsianet News Malayalam

തടവുകാരുടെ പരാതി കേട്ട് ഋഷിരാജ് സിംഗ്, പിന്നാലെ കൂട്ടനടപടി

തൃശൂര്‍ വിയ്യൂര്‍ ജയിലിലെ മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. 38 പേരെ സ്ഥലംമാറ്റാനും ജയില്‍ ഡിജിപിയുടെ നിര്‍ദ്ദേശം.