'പഠിക്കാന്‍ സമ്മതിക്കില്ലെന്ന് ഭീഷണി', എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതായി പരാതി
കെഎസ്‌യു പ്രകടനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തൃശൂര്‍ മാള എഐഎം ലോകോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് പരാതി. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ദില്‍ജിത്ത് ഉള്‍പ്പെടെയുള്ളവര്‍ ആക്രമിച്ചുവെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. പലതവണയായി ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയിലുണ്ട്.