Asianet News MalayalamAsianet News Malayalam

ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ വൈകി; വിദ്യാര്‍ത്ഥി ഓട്ടോറിക്ഷയിലിരുന്നത് രണ്ടര മണിക്കൂറോളം

മംഗലാപുരത്ത് നിന്ന് ഉദയംപേരൂരിലെത്തിയ വിദ്യാര്‍ത്ഥിക്ക് ക്വാറന്റീന്‍ സൗകര്യം ലഭിച്ചില്ല. രണ്ടര മണിക്കൂറിലധികം ഇയാള്‍ക്ക് ഓട്ടോയിലിരിക്കേണ്ടി വന്നു. വീട്ടില്‍ സൗകര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു, പഞ്ചായത്ത് സൗകര്യമൊരുക്കുമെന്നാണ് പറഞ്ഞതെന്നും വിദ്യാര്‍ത്ഥിയുടെ അമ്മ പറഞ്ഞു. ഒടുവിൽ കളക്ടർ ഇടപെട്ട ശേഷമാണ് തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയിൽ വിദ്യാർത്ഥിയെ ക്വാറന്‍റീനിലാക്കിയത്. 