യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം; കനത്ത പ്രതിഷേധവുമായി വിവിധ വിദ്യാർത്ഥി സംഘടനകൾ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തിൽ പ്രതിഷേധവുമായി കെഎസ്‌യു,എംഎസ്എഫ്,എബിവിപി തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ രംഗത്ത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. 
 

Video Top Stories