അംഗീകാരത്തിനായി രോഗികളെ വരെ എത്തിച്ച് എസ്ആര്‍ മെഡിക്കല്‍ കോളേജ്, ആരോപണവുമായി വിദ്യാര്‍ത്ഥികള്‍

വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജില്‍ അധ്യാപകരെയും ജീവനക്കാരെയും താല്‍ക്കാലികമായി നിയമിച്ച് മെഡിക്കല്‍ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുന്നതായി ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. മുമ്പ് നടന്ന പരിശോധനകളില്‍ വലിയ ന്യൂനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോളേജിന് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചിരുന്നു.
 

Video Top Stories