ചോദ്യപേപ്പർ മാറിപ്പൊട്ടിച്ച് രണ്ട് വർഷത്തിന് ശേഷം വീണ്ടും പരീക്ഷ നടത്താൻ കാലിക്കറ്റ് സർവ്വകലാശാല

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലാണ് രണ്ട് വർഷം മുമ്പ് നടന്ന പരീക്ഷയുടെ ഫലം റദ്ദാക്കി ഇപ്പോൾ വീണ്ടും പരീക്ഷ നടത്താൻ അധികൃതർ ഒരുങ്ങുന്നത്. എന്നാൽ ഇതിനെതിരെ വിദ്യാർത്ഥികൾ ചാൻസലർ കൂടിയായ ഗവർണ്ണർക്ക് പരാതി നൽകിയിട്ടുണ്ട്. 
 

Video Top Stories