സ്‌കൂളിന് സിബിഎസ്ഇ അംഗീകാരമില്ല; പരീക്ഷ എഴുതാനാകാതെ 29 വിദ്യാർത്ഥികൾ

കൊച്ചി തോപ്പുംപടിയിൽ അരൂജ ലിറ്റിൽ സ്റ്റാർ സ്‌കൂളിന് മുന്നിൽ പ്രതിഷേധവുമായി മാതാപിതാക്കളും വിദ്യാർത്ഥികളും. 29 വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ സാധിക്കാത്തത് മാനേജ്‌മന്റ് വീഴ്ച കാരണമാണ് എന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. 
 

Video Top Stories