'അവിടെ കട്ടപിടിച്ച് കിടക്കുന്ന സിമന്റടുത്ത് ആ ഓട്ട അടയ്ക്കാമായിരുന്നു'; ആഞ്ഞടിച്ച് വിദ്യാർത്ഥികളും പിടിഎ അംഗംങ്ങളും

സ്‌കൂളിൽ പാമ്പുകളെ കാണുന്നുണ്ടെന്ന് വിദ്യാർത്ഥികൾ പരാതിപ്പെട്ടപ്പോഴൊക്കെ അത് അരണയാണെന്ന് പറഞ്ഞ് നിസാരവൽക്കരിക്കുകയാണ് അധ്യാപകർ ചെയ്തതെന്ന് നാട്ടുകാരൻ. സ്‌കൂളിന്റെ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ച ഒരുകോടി രൂപ നാല് മാസങ്ങൾ കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ലെന്ന് പിടിഎ പ്രസിഡന്റും പറഞ്ഞു.  

Video Top Stories