കണ്ണൂരില്‍ പെണ്‍കുട്ടികളടങ്ങുന്ന സംഘത്തിന് നേരെ സദാചാര ആക്രമണം, മര്‍ദ്ദനം; അഞ്ച് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ പയ്യന്നൂരില്‍ നാടക പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളടക്കമുള്ളവരെ തല്ലിയ സംഘത്തിലെ അഞ്ച് പേര്‍ അറസ്റ്റില്‍. സദാചാര ആക്രമണമാണ് തങ്ങള്‍ക്ക് നേരെയുണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മര്‍ദ്ദനമേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം രക്ഷിതാക്കളെ വിളിക്കുകയാണ് പൊലീസ് ചെയ്തതെന്ന് ആക്ഷേപവുമുണ്ട്.


 

Video Top Stories