'കാലിൽ രണ്ട് കുത്ത് കണ്ടപ്പഴേ എനിക്ക് മനസിലായി'; പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ചതിൽ അനാസ്ഥയെന്ന് ആരോപണം

വിദ്യാർത്ഥിനി ക്ലാസ്സിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോപിച്ചു. എന്നാൽ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെന്നാണ് സ്‌കൂൾ പ്രിൻസിപ്പലിന്റെ വിശദീകരണം.
 

Video Top Stories