Asianet News MalayalamAsianet News Malayalam

വനിതാ ഹോസ്റ്റലിന് പകരം ഗോശാല,ദില്ലി ഹൻസ്‍രാജ് കോളേജിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ആയിരക്കണക്കിന് വിദ്യാർത്ഥിനികളുള്ള കോളേജിൽ ഹോസ്റ്റലില്ല, ക്യാമ്പസിൽ വാഗ്ദാനം ചെയ്ത സ്ഥലത്ത് പുതുതായി ഗോശാല; സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമെന്ന് ദില്ലി ഹൻസ്രാജ് കോളേജ് വിദ്യാർത്ഥികൾ