ടൂർ ഏജൻസിയുടെ തട്ടിപ്പ്; പഠനയാത്രാ സംഘം ദില്ലിയിൽ കുടുങ്ങി

കേരളത്തിൽനിന്ന് പഠനയാത്രക്കായി ദില്ലിയിലെത്തിയ വിദ്യാർത്ഥി സംഘം ടൂർ ഏജൻസിയുടെ തട്ടിപ്പിനെത്തുടർന്ന് കുടുങ്ങി. സംഭവത്തിൽ തിരുവനന്തപുരത്തെ ആദിത്യ ഡെസ്റ്റിനേഷൻ ഏജൻസിക്കെതിരെ പൊലീസ് കേസെടുത്തു. 

Video Top Stories