മൂന്നാംനിലയിലേക്ക് രോഗിയെ വിളിപ്പിച്ചു, തൊട്ടടുത്ത ദിവസം മരണപ്പെട്ടു: ഉദ്യോഗസ്ഥയെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ക്യാന്‍സര്‍ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാര്‍ ജി ജയലക്ഷ്മിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മന്ത്രി ജി സുധാകരന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യാനെത്തിയ കട്ടപ്പന സ്വദേശി സനീഷിനെ ബുദ്ധിമുട്ടിച്ചതിനാണ് നടപടി.

Video Top Stories