സുഭാഷ് വാസുവിനെ ബിഡിജെഎസ് പുറത്താക്കി; സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടിയെന്ന് തുഷാര്‍
സുഭാഷ് വാസുവിനെ ബിഡിജെഎസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. വ്യാജരേഖ ചമച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയത് കണ്ടെത്തിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും തുഷാര്‍ പറഞ്ഞു.