പൗരത്വ ഭേദഗതി ;ദേശീയ അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് സുഡാനി ഫ്രം നൈജീരിയയുടെ അണിയറ പ്രവര്‍ത്തകര്‍

പൗരത്വ നിയമ ഭേദഗതിയിലും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാനുമുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച്  ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് സിനിമയുടെ പിന്നണി പ്രവര്‍കര്‍ അറിയിച്ചു


 

Video Top Stories