അഞ്ച് ലക്ഷം ലോണെടുത്തതിന് 12 ലക്ഷം തിരിച്ചടവ് ചോദിച്ച് ബാങ്ക്; വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി
തിരുവനന്തപുരം പാറശ്ശാലയില്‍ ബാങ്ക് ജപ്തിയില്‍ ആത്മഹത്യ ഭീഷണിയുമായി വീട്ടമ്മ. വിജയ ബാങ്കില്‍ നിന്ന് വീട്ടമ്മയായ സെല്‍വി ഹൗസിംഗ് ലോണ്‍ എടുത്തിരുന്നു. ആറ് ലക്ഷം തിരിച്ചടച്ചിട്ടും വീണ്ടും 12 ലക്ഷം തിരിച്ചടവ് ചോദിക്കുന്നുവെന്ന് സെല്‍വി പറയുന്നു.