Asianet News MalayalamAsianet News Malayalam

ഗ്യാസ് സിലിണ്ടറുമായി ആത്മഹത്യാഭീഷണി, കല്ലിടലിനെതിരെ കൊല്ലത്ത് സംഘടിച്ച് നാട്ടുകാർ

'പെരുവഴിയിലാകും.. 5 സെന്‍റും 10 സെന്‍റുമുള്ളവന്‍റെ മാത്രം എടുക്കാൻ വരുന്നതെന്തിനാ..', തഴുത്തലയിൽ ഗ്യാസ് സിലിണ്ടറുമായി ആത്മഹത്യാഭീഷണി. സിൽവർലൈൻ സർവ്വേക്കെതിരെ കൊല്ലത്ത് സംഘടിച്ച് നാട്ടുകാർ 
 
First Published Mar 30, 2022, 11:12 AM IST | Last Updated Mar 30, 2022, 11:12 AM IST