Asianet News MalayalamAsianet News Malayalam

തിയേറ്ററുകളുടെ ഞായറാഴ്ച നിയന്ത്രണം; ഹര്‍ജി ഇന്ന് കോടതിയില്‍

ഞായറാഴ്ചകളില് സിനിമാ തീയറ്ററുകള് അടച്ചിടണമെന്ന ഉത്തരവിനെതിരെ തീയറ്റര് ഉടമകളുടെ സംഘടനയായ ഫിയോക് നല്കിയ ഹര്ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.