സംസ്ഥാനത്ത് ശുചീകരണ ദിനം ആചരിക്കാൻ തീരുമാനം

വരുന്ന ഞായറാഴ്ച സംസ്ഥാനത്താകെ ശുചീകരണ ദിനമായി ആചരിക്കാൻ സർവ്വകക്ഷി യോഗത്തിൽ തീരുമായതായി വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി മുഴുവൻ ആളുകളും വീടും പരിസരവും ഞായറാഴ്ച ശുചിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories