Asianet News MalayalamAsianet News Malayalam

ഞായറാഴ്ച ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് മുഖ്യമന്ത്രി

ഞായറാഴ്ച സഞ്ചാരത്തിനുള്ള അനുമതി പരിമിതമാണെന്ന് മുഖ്യമന്ത്രി.ഹോട്ടലുകളില്‍ ടെയ്ക്ക് എവെ അനുവദിക്കും. ആരോഗ്യ ആവശ്യങ്ങള്‍ക്കും പുറത്തിറങ്ങാം