Asianet News MalayalamAsianet News Malayalam

പൂന്തുറയില്‍ മാത്രം 54 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, അതീവ ഗുരുതരാവസ്ഥ

പൂന്തുറയില്‍ പ്രാദേശികമായി സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ചതായി തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍. മേഖലയില്‍ ലോക്ക് ഡൗണ്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി 25 കമാന്‍ഡോകളെ നിയോഗിച്ചതായും തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള ബോട്ടുകള്‍ പ്രവേശിപ്പിക്കില്ലെന്നും മേയര്‍ അറിയിച്ചു.