Asianet News MalayalamAsianet News Malayalam

ഓണക്കിറ്റ് വിവാദം; വിശദീകരണവുമായി സപ്ലൈകോ എംഡി

500 രൂപയിൽ താഴെയുള്ള 11 ഐറ്റങ്ങൾ എന്ന് മാത്രമാണ് തങ്ങളോട് പറഞ്ഞിട്ടുള്ളതെന്നും അവയുടെ അളവ് സംബന്ധിച്ച് യാതൊരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും സപ്ലൈകോ എംഡി അസ്‌കർ അലി പാഷ ഐഎഎസ്. തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പ്രചരിപ്പിച്ച് സപ്ലൈക്കോയിലെ ഉദ്യോഗസ്ഥരുടെ മനോവീര്യം കുറയ്ക്കാനാണ് പലരുടെയും ശ്രമം എന്നും അദ്ദേഹം പറഞ്ഞു.