പാലാരിവട്ടം പാലം പുതുക്കി പണിയാമെന്ന് സുപ്രീംകോടതി

പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി.പുതുക്കി പണിയാനുള്ള നടപടികളുമായി സര്‍ക്കാരിന് മുന്നോട് പോകാം.ഭാര പരിശോധന നടത്തേണ്ടതില്ല

Video Top Stories