മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടി വന്നതില്‍ സങ്കടമുണ്ട്; അവശിഷ്ടങ്ങള്‍ ഉടന്‍ നീക്കണമെന്ന് സുപ്രീംകോടതി

സുപ്രീംകോടതി വിധിയനുസരിച്ച് മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കിയ വിവരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് പരാതിയുള്ളവര്‍ അപേക്ഷ നല്‍കണമെന്ന് സുപ്രീംകോടതി ഉടമകളോട് പറഞ്ഞു. നഷ്ടപരിഹാരത്തുകയ്ക്കായി സിവില്‍ കോടതിയെ സമീപിക്കുന്നതില്‍ കോടതിച്ചെലവ് വലുതാണെന്ന് ഉടമകള്‍ കോടതിയെ അറിയിച്ചു. 

Video Top Stories