രാജ്യത്ത് ബിഎസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സുപ്രീംകോടതി തടഞ്ഞു


ഇനിയൊരു ഉത്തരവ് വരെ പുതിയ ബിഎസ് 4 വാഹനങ്ങളുടെ രജിസേട്രേഷന്‍ പാടില്ലെന്ന് കോടതി അറിയിച്ചു. ലോക്ക്ഡൗണില്‍ ക്രമാതീതമായി ബിഎസ്4 വാഹനങ്ങള്‍ വിറ്റഴിച്ചതായി കോടതി

Video Top Stories