കൊച്ചി മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രീം കോടതി

ഫ്‌ളാറ്റ് ഉടമകളുടെ പുന:പരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഹര്‍ജികളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു


 

Video Top Stories