മഹാമാരിയില്‍ നാടിന്റെ വിശപ്പകറ്റാന്‍ സുരാജ് വെഞ്ഞാറമൂട്, സമൂഹ അടുക്കളയിലെത്തി താരം; വീഡിയോ

കൊവിഡ് 19 മഹാമാരിയില്‍ ദുരിതത്തിലായവര്‍ക്ക് കൈത്താങ്ങുമായി നാട്ടിലെ സമൂഹ അടുക്കളയില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് എത്തി. നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ സമൂഹ അടുക്കളയിലാണ് സന്നദ്ധ സേവകര്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ് സുരാജ് എത്തിയത്. സഹോദരന്‍ സജിക്കൊപ്പമാണ് നടനെത്തിയത്. വാമനപുരം എംഎല്‍എ ഡി കെ മുരളി അടക്കമുള്ളവരും എത്തിയിരുന്നു.

Video Top Stories