ബിജെപി അണികള്‍ക്കിടയില്‍ ചര്‍ച്ചയായി ശോഭയുടെ അസാന്നിധ്യം; രാഷ്ട്രീയ പ്രതികരണം പോലും എഫ്ബി കുറിപ്പില്‍ മാത്രം

ബിജെപി അണികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായി സമര രംഗത്തെ ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം. പുനഃസംഘടനയ്ക്ക് പിന്നാലെ നേതൃത്വവുമായി ഇടഞ്ഞ ശോഭ പാര്‍ട്ടി പരിപാടികളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. അസാന്നിധ്യത്തെ കുറിച്ച് ശോഭയോട് തന്നെ ചോദിക്കണമെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
 

Video Top Stories