'മൗനിബാബയെ പോലെയാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ പെരുമാറിയത്'; വാളയാര്‍ കേസില്‍ സുരേന്ദ്രന്‍
വാളയാര്‍ കേസില്‍ സര്‍ക്കാര്‍ എന്തുക്കൊണ്ട് മൗനം പാലിക്കുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പാലക്കാട് നിന്നുള്ള മന്ത്രി എ കെ ബാലനാണ് ഇതിന്റെ ഉത്തരവാദിത്തം. മുഖ്യമന്ത്രിയും ബാലനും വടക്കോട്ട് നോക്കി മെഴുകുതിരി കത്തിക്കുന്നതിന് പകരം സ്വന്തം നാട്ടില്‍ നടന്ന ഇത്രയും പൈശാചികമായ സംഭവത്തില്‍ എന്ത് ചെയ്തുവെന്നും സുരേന്ദ്രന്‍ ചോദിച്ചു.