'മുണ്ട് മടക്കികുത്തി, തലയില്‍ കെട്ടും കെട്ടി പൂരത്തിന് കുന്തം മറിയണം, സെലിബ്രിറ്റി ആയത് കൊണ്ട് സാധിച്ചിട്ടില്ല'

തൃശൂര്‍ പൂരത്തിന് ഇതാദ്യമായാണ് നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി പങ്കെടുക്കുന്നത്. സെലിബ്രിറ്റി ആയതിനാല്‍ പൂരത്തിനെത്തുമ്പോള്‍ പൊലീസിന്റെ ശ്രദ്ധ തനിക്ക് ആവശ്യമായി വന്നേക്കും. പൂരത്തിന്റെ സമാധാനപരമായ അന്തരീക്ഷം ഇല്ലാതാക്കാന്‍ താല്‍പര്യം കാണിക്കാറില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

Video Top Stories