ബിജു മേനോനെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് സുരേഷ് ഗോപി

തനിക്ക് വിജയാശംസകള്‍ നേര്‍ന്ന നടന്‍ ബിജു മേനോനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നിരവധി താരങ്ങള്‍ ഉണ്ടായിരുന്നെന്നും, ബിജുവിനെതിരെയുള്ള ആക്രമണം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Video Top Stories