ശുഭാപ്തി വിശ്വാസമുണ്ടെന്ന് ഡോക്ടര്‍മാര്‍; നവജാതശിശുവിന്റെ ശസ്ത്രക്രിയ തുടങ്ങി

മംഗലാപുരത്ത് നിന്ന് കൊച്ചി അമൃതാ ആശുപത്രിയില്‍ എത്തിച്ച 15 ദിവസം പ്രായമായ കുട്ടിയുടെ ശസ്ത്രക്രിയ ആരംഭിച്ചു. ഹൃദയത്തിന്റെ വാല്‍വിന് തകരാറുണ്ട്. ആറ് മണിക്കൂറോളം ശസ്ത്രക്രിയ നീണ്ടുനില്‍ക്കുമെന്ന് ഡോക്ടര്‍മാര്‍.
 

Video Top Stories