പിറന്നാളിന് മുമ്പേ പൊലിഞ്ഞുപോയ കുരുന്ന് ജീവന്‍; മൂന്ന് ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും ദാരുണാന്ത്യം

നാണയം വിഴുങ്ങിയതിന് പിന്നാലെ മരിച്ച മൂന്ന് വയസ്സുകാരന്റെ പിറന്നാളായിരുന്നു ഈ മാസം 10ന്. പിറന്നാള്‍ ആഘോഷങ്ങളുടെ വക്കിലെത്തി നില്‍ക്കുമ്പോഴായിരുന്നു ദാരുണാന്ത്യം. മൂന്ന് ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും ചികിത്സ കിട്ടിയില്ലെന്നാണ് പരാതി. 

Video Top Stories