'ആറുമണിക്കൂര്‍ വരെ വനിതാഉദ്യോഗസ്ഥരില്ലാതെ ചോദ്യം ചെയ്യല്‍', പരാതിയുമായി സ്വപ്‌നയുടെ അഭിഭാഷകന്‍

സ്വപ്നയെ കസ്റ്റഡിയില്‍ മാനസികമായി പീഡിപ്പിക്കുന്നെന്ന് അഭിഭാഷകന്‍ കോടതിയില്‍. വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ആറുമണിക്കൂര്‍ വരെ തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നതായും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രതികളെ പീഡിപ്പിച്ചാല്‍ നടപടിയുണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്നറിയിപ്പ് നല്‍കി.
 

Video Top Stories