സ്വപ്‌നയെയും സന്ദീപിനെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി; ഇനി നടപടി എന്ത് ?

കൊവിഡ് പരിശോധന ഫലം ലഭിക്കുന്നതിന് അനുസരിച്ചാണ് എന്‍ഐഎ ചോദ്യം ചെയ്യല്‍ ആരംഭിക്കുക.സ്റ്റഡിയില്‍ എത്രയും വേഗം വാങ്ങാനാണ് എന്‍ഐഎ ശ്രമിക്കുന്നത്.ചോദ്യം ചെയ്യല്‍ ആരംഭിക്കാനായി എന്‍ഐഎ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും

Video Top Stories