സ്വപ്‌നയും സന്ദീപും ബെംഗളൂരുവിലെത്തിയത് രണ്ട് ദിവസം മുമ്പ്; കാറോടിച്ചത് സന്ദീപ്


രണ്ട് ദിവസം മുമ്പാണ് സന്ദീപും സ്വപ്‌നയും ഭര്‍ത്താവും രണ്ട് മക്കളും ബെംഗളൂരുവിലെത്തിയത്. എസ് ക്രോസ് കാറിലാണ് ബെംഗളൂരിവിലേക്ക് കടന്നത്. സന്ദീപിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടയില്‍ സഹോദരന് വന്ന ഫോണ്‍കോളാണ് പ്രതികളെ പിടികൂടാന്‍ സഹായമായത്. ഇവര്‍ ആദ്യം താമസിച്ചത് ബിടിഎം ലെഔട്ടിലെ ഹോട്ടലിലായിരുന്നു. പിന്നീട് കോറമംഗലയിലെ ഒക്ടേവിലേക്ക് മാറി. ഇവിടെ നിന്നാണ് എന്‍ഐഎ സംഘം പിടികൂടിയത്. 

Video Top Stories