Asianet News MalayalamAsianet News Malayalam

എന്‍ഐഎ കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച് സ്വപ്‌ന; തൊട്ടുപിന്നാലെ അതുപോലെ സരിതും

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കങ്ങള്‍. ശിവശങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി. സ്വപ്‌നയും സരിതും എന്‍ഐഎ കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. 