Asianet News MalayalamAsianet News Malayalam

ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത; സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി സ്വപ്നയുടെ മൊഴി

സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരുകോടി അമ്പത്തിനാല് ലക്ഷം രൂപ സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ നിന്നടക്കം കമ്മീഷനായി കിട്ടിയതെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തി. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി വഴി പാവപ്പെട്ടവർക്ക് ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിനാണ് സ്വപ്നക്ക് ഒരു കോടി രൂപ കിട്ടിയത്. 