നയതന്ത്ര ചാനല്‍വഴി സ്വപ്‌നയും സംഘവും ജൂണില്‍ 27 കിലോ സ്വര്‍ണ്ണം കടത്തിയെന്ന് കണ്ടെത്തല്‍

സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ സ്വപ്‌നയെയും സന്ദീപിനെയും എന്‍ഐഎ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുന്നതില്‍ വിധിയും ഇന്നുണ്ടാവും. ഇന്റര്‍പോളുമായി ബന്ധപ്പെട്ട് പ്രതിയെ നാട്ടിലെത്തിക്കാനാണ് ശ്രമം.
 

Video Top Stories