Asianet News MalayalamAsianet News Malayalam

ഇടത് സംഘടനയിലെ നഴ്‌സുമാരുടെ ഫോൺ ഉപയോഗിച്ച് സ്വപ്ന പലരെയും വിളിച്ചതായി ആരോപണം

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും റമീസിനെയും ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ആദ്യ തവണ സ്വപ്നയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച സമയത്ത് അവർ പല ഉന്നതരെയും ഫോണിലൂടെ ബന്ധപ്പെട്ടതായി ആരോപണങ്ങളുണ്ട്. 