പിടികൂടിയ സ്വര്‍ണ്ണത്തിനായി മുടക്കിയത് എട്ടുകോടി രൂപ, ലാഭം പങ്കിട്ടെടുക്കാന്‍ ലക്ഷ്യമിട്ടു

ജലാലും അന്‍വറും റമീസുമടക്കമുള്ളവരാണ് സ്വര്‍ണ്ണക്കടത്തിനായി പണം സ്വരൂപിക്കുകയും സംഭവദിവസങ്ങളില്‍ തിരുവനന്തപുരത്ത് എത്തുകയും ചെയ്തതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. വേങ്ങര സ്വദേശി സൈതലവിയെയും മറ്റൊരു മലപ്പുറം സ്വദേശിയെയും കസ്റ്റഡിയിലെടുത്തത്.
 

Video Top Stories