ഐടി വകുപ്പിന് കീഴില്‍ ജോലിക്കായി സ്വപ്ന സമര്‍പ്പിച്ച രേഖകള്‍ വ്യാജം, അന്വേഷിക്കാതെ പൊലീസ്

ഐടി വകുപ്പിന് കീഴില്‍ ജോലിക്കായി സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് സൂചന കിട്ടിയിട്ടും അന്വേഷിക്കാതെ പൊലീസ്. സ്‌പേസ് പാര്‍ക്കിലെ ജോലിക്കായി സ്വപ്‌ന നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റാണ് സംശയനിഴലില്‍ നില്‍ക്കുന്നത്.
 

Video Top Stories