സ്വര്‍ണ്ണക്കടത്തില്‍ താന്‍ നിരപരാധി ആണെന്ന് സ്വപ്‌ന സുരേഷ്

അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താന്‍ ആകില്ലെന്ന് സ്വപ്‌ന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ പറയുന്നു. താനുമായുള്ള മുന്‍പരിചയം അറ്റാഷെ ഉപയോഗപ്പെടുത്തിയതായി സ്വപ്‌ന ആരോപിക്കുന്നു

Video Top Stories