പ്രളയഫണ്ട് ശേഖരണത്തിന് യുഎഇയില്‍ പോയപ്പോള്‍ ശിവശങ്കറിനൊപ്പം സ്വപ്‌നയും, കൂടിക്കാഴ്ച നടന്നതായും മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌നയ്ക്ക് കാര്യമായ സ്വാധീനമുണ്ടായിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. പ്രളയധനസഹായത്തിനായി സര്‍ക്കാര്‍ സംഘം യുഎഇയില്‍ പോയപ്പോള്‍ ശിവശങ്കറിനെ കണ്ടെന്ന് സ്വപ്‌നയുടെ മൊഴി. തന്റെ ദുരൂഹ വ്യക്തിത്വത്തെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്നും സ്വപ്ന മൊഴി നല്‍കിയെന്നും ഇഡിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
 

Video Top Stories