കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയിട്ടും ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തി, തെളിവായി ദൃശ്യങ്ങള്‍

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനൊപ്പം സ്വപ്‌ന സുരേഷ് പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. യുഎഇ ദിനാഘോഷത്തില്‍ മന്ത്രിമാരായ ഇ പി ജയരാജനും കടകംപള്ളി സുരേന്ദ്രനും കെ ടി ജലീലുമടക്കമുള്ളവര്‍ക്കൊപ്പമുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
 

Video Top Stories