'25 ദിവസമായിട്ടും തീവ്രവാദബന്ധം കണ്ടെത്താന്‍ എന്‍ഐഎയ്ക്ക് കഴിഞ്ഞിട്ടില്ല', യുഎപിഎ ചുമത്തിയതിനെതിരെ അഭിഭാഷകന്‍

മുഖ്യമന്ത്രിയെ സ്വപ്‌നയ്ക്ക് അറിയാമായിരുന്നു എന്നത് മൊഴിയിലുണ്ടായിരുന്ന കാര്യം മാത്രമെന്നും തീവ്രവാദ ബന്ധം തെളിയിക്കുന്നതെന്നും എന്‍ഐഎ ഇതുവരെ കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിടിച്ചെടുത്ത പണത്തിന്റെ പൂര്‍ണ്ണമായ സ്രോതസ് കോടതിയില്‍ സ്വപ്‌ന പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു.
 

Video Top Stories