കള്ളക്കടത്ത് നടത്താന്‍ യുഎഇ കോണ്‍സുല്‍ ജനറലിന് കമ്മീഷന്‍ നല്‍കിയതായി സ്വപ്‌നയുടെ വെളിപ്പെടുത്തല്‍

2 ലക്ഷം ഡോളറുമായാണ് കോണ്‍സുല്‍ രാജ്യം വിട്ടതെന്ന് സ്വപ്‌നയുടെ മൊഴി.സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുല്‍ ജനറലിന് എതിരെ നിര്‍ണായക വെളിപ്പെടുത്തല്‍
 

Video Top Stories