രാത്രി വൈകി സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ, ഇന്നത്തെ പരിഗണനാപട്ടികയില്‍ ഇല്ല

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതിയായി കരുതുന്ന സ്വപ്‌ന സുരേഷ് ഇ ഫയലിങ് വഴി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. രാത്രി വൈകി സമര്‍പ്പിച്ച ഹര്‍ജി ഇതുവരെ ഇന്നത്തെ പരിഗണനാവിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
 

Video Top Stories